'അയാള്‍ ഇന്ത്യക്കായി അത്ഭുതങ്ങള്‍ സൃഷ്ടിക്കും'; റുതുരാജ് ഗെയ്ക് വാദിനെ പ്രശംസിച്ച് സെലക്ഷന് കമ്മിറ്റി
തീര്‍ച്ചയായും ശരിയായ സമയത്താണ് അദ്ദേഹത്തിന് അവസരം ലഭിച്ചിരിക്കുന്നത്. റുതുരാജ് ടി20 ടീമിലുണ്ടായിരുന്നു. ഇപ്പോള്‍ ഏകദിന ടീമിലുമുണ്ട്. അദ്ദേഹം എവിടെപ്പോയാലും അവിടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കും'- ചേതന്‍ ശര്‍മ്മ പറഞ്ഞു.